GENERIC CATEGORIES
stringclasses
14 values
CATEGORY
stringclasses
24 values
SUB-CATEGORY
stringclasses
37 values
PRODUCT
stringclasses
91 values
BRAND
stringclasses
138 values
ASPECTS
stringclasses
92 values
ASPECT COMBO
stringclasses
143 values
ENGLISH REVIEW
stringclasses
156 values
LABEL
stringclasses
2 values
INDIC REVIEW
stringlengths
14
480
lang
stringclasses
13 values
Entertainment
Amusement
Parks
For children
Vithoba Balaji Murkute Park
entry price, rides and attractions, developmental activities,Play area,maintenance
rides and attractions
Very well maintained and green garden with seperate children play area and s round walking track surrounding the middle ground with many sitting desks. It is liked by many locals around here and is visited in large numbers by walkers in the evening and on weekends while weekday mornings are not so crowded.
Positive
"വളരെ നന്നായി പരിപാലിക്കുന്നതും പച്ചപ്പ് നിറഞ്ഞതുമായ പൂന്തോട്ടവും കുട്ടികളുടെ പ്രത്യേക കളിസ്ഥലവും നടുവിലെ ഗ്രൗണ്ടിനെ ചുറ്റിയുള്ള വൃത്താകൃതിയിലുള്ള നടക്കാനുള്ള ട്രാക്കും ഇരിക്കാനുള്ള ധാരാളം ഡെസ്കുകളും ഉണ്ട്. ഇവിടെയുള്ള നിരവധി നാട്ടുകാർക്ക് ഇത് ഇഷ്ടമാണ്, വൈകുന്നേരങ്ങളിലും വാരാന്ത്യങ്ങളിലും കാൽനടയാത്രക്കാർ ധാരാളമായി ഇവിടം സന്ദർശിക്കുന്നു, പ്രവൃത്തിദിവസങ്ങളിൽ രാവിലെ അത്ര തിരക്കില്ല."
ml
Health/Wellness
Personal Care
body
body wash
Dove deeply nourishing body wash
natural ingredients, cruelty-free
hydrated and glowing skin
This body wash gives smooth and moisturized skin. The packaging is travel friendly.
Positive
ഈ ബോഡി വാഷ് മിനുസമാർന്നതും ഈർപ്പമുള്ളതുമായ ചർമ്മം നൽകുന്നു. പാക്കേജിംഗ് യാത്രാ സൗഹൃദമാണ്.
ml
Transportation
Surface
Roadways
Taxi
Meter taxi
Affordable rates, experienced drivers, safety, cleanliness, insurance, emergency alert, local rides/ out-station bookings, online booking, digital wallets, pre/postpaid
Affordable rates Online booking
Online booking is not available in almost all the metro cities.
Negative
"ഓൺലൈൻ ബുക്കിംഗ് മിക്കവാറും എല്ലാ മെട്രോ നഗരങ്ങളിലും ലഭ്യമല്ല."
ml
Office
Supplies
Writing
Pen and pencil
Classmate
fountain/ink pens, gel, ballpoint, extra dark pencils, colour pencils, smooth sharpening, lasts longer
waterproof, long lasting
Their waterproof claim is false! The ink smudges just as much as other gel pens when it comes in contact with water. Besides, one pen barely lasts two days in case of heavy writing.
Negative
"അവരുടെ വെള്ളം കടക്കില്ല എന്നുള്ള അവകാശവാദം തെറ്റാണ്! വെള്ളവുമായി സമ്പർക്കമുണ്ടാകുമ്പോൾ മറ്റ് ജെൽ പേനകളെപ്പോലെ മഷിയും മങ്ങുന്നു. കൂടാതെ, ശക്തമായ എഴുത്തിന്റെ കാര്യത്തിൽ ഒരു പേന കഷ്ടിച്ച് രണ്ട് ദിവസം നീണ്ടുനിൽക്കും."
ml
Entertainment
Amusement
Parks
For children
ISKCON NVCC Kids Play Area
entry price, rides and attractions, developmental activities,Play area,maintenance
rides and attractions
If you want to spend nice time with your young ones, this place is a must!!
Positive
നിങ്ങളുടെ കുഞ്ഞുങ്ങളോടൊപ്പം നല്ല രീതിയിൽ സമയം ചിലവഴിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഈ സ്ഥലം നിർബന്ധമാണ്!!
ml
Health/Wellness
Personal Care
body
lotion/body butters
Lotus Herbals Nutramoist
season/climate, fragrance
fragrance, moisturizing
It provides intensive moisturizing and gives a nice heavenly fruit fragrance
Positive
ഇത് തീവ്രമായ മോയ്സ്ചറൈസിംഗ് നൽകുകയും നല്ല സ്വർഗ്ഗീയ ഫലങ്ങളുടെ സുഗന്ധം നൽകുകയും ചെയ്യുന്നു
ml
Entertainment
Apps
Social Media
Blogging/ Micro-blogging
Koo: Connect with People!
professionally designed themes, turn your site into a store, find your fans, domains for anything, serious security
Serious Security
It allows you to control what you want to share with app. And they really don't nick into your private space.
Positive
ആപ്പിനൊപ്പം നിങ്ങൾ എന്താണ് പങ്കിടാൻ ആഗ്രഹിക്കുന്നതെന്ന് നിയന്ത്രിക്കാൻ ഇത് നിങ്ങളെ അനുവദിക്കുന്നു. മാത്രമല്ല അവർ നിങ്ങളുടെ സ്വകാര്യ സ്ഥലത്തേക്ക് കടക്കുന്നില്ല.
ml
Home
Appliances
Home theater
Home theater systems
Zebronics
Bluetooth, USB &HDMI, Dolby, voice control, speaker connectivity, power output
Bluetooth, USB & HDMI
Zebronics home theater system is giving all kinds of connectivity like Bluetooth, USB & HDMI. But, because of the lack of good software it starts messing up the connections and slows the system down.
Negative
ബ്ലൂടൂത്ത്, USB, HDMI എന്നിങ്ങനെ എല്ലാത്തരം കണക്റ്റിവിറ്റികളും സിബ്രോണിക്‌സ് ഹോം തിയറ്റർ സിസ്റ്റം നൽകുന്നു. പക്ഷേ, നല്ല സോഫ്‌റ്റ്‌വെയറിന്റെ അഭാവം കാരണം ഇത് കണക്ഷനുകളെ കുഴപ്പത്തിലാക്കുകയും സിസ്റ്റം മന്ദഗതിയിലാകുകയും ചെയ്യുന്നു.
ml
Pets
Dogs
Supplies
Dog apparels
Emily pets
dress/shirt, soft breathable material, half sleeves/sleeveless, pet comfortable raincoat with detachable hood
material, breathable,lightweight, soft, stretchy, easy to wear
Shirts are made from athletic material, features as breathable, lightweight and super soft, and it is also stretchy, easy to put on and take off.
Positive
അത്‌ലറ്റിക് മെറ്റീരിയലിൽ നിന്നാണ് ഷർട്ടുകൾ നിർമ്മിച്ചിരിക്കുന്നത്, വായുസഞ്ചാരമുള്ളതും, ഭാരം കുറഞ്ഞതും വളരെ മൃദുലവുമാണ്, മാത്രമല്ല ഇത് വലിച്ചുനീട്ടാവുന്നതും ധരിക്കാനും ഊരാനും എളുപ്പമുള്ളതുമാണ് എന്നിവയാണ് പ്രത്യേകതകൾ.
ml
Education
Books
Audiobooks
Fully voiced reading
Kobo
several characters, distinct voice, Pitch, Sound quality, Acting
Sound quality, Pitch
I used Kobo for the first time to listen to the audiobooks and it's AMAZING!! The sound quality and pitch of the readers is apt making it more interesting than just reading it by yourself.
Positive
ഓഡിയോബുക്കുകൾ കേൾക്കാൻ ഞാൻ ആദ്യമായി Kobo ഉപയോഗിച്ചു, അത് അതിശയിപ്പിക്കുന്നതാണ്!! വായനക്കാരുടെ ശബ്ദ നിലവാരവും പിച്ചും ഇത് സ്വയം വായിക്കുന്നതിനേക്കാൾ കൂടുതൽ രസകരമാക്കുന്നു.
ml
Home
Appliances
Air cooler
Window air coolers
Hindware
saves floor space, suitable for kid's room/hostel room, cool tank capacity, controller type, Noise Levels, Design, Takes more space
Not suitable hostel rooms
The window air cooler of Hindware is very compact and small. May be it is designed for very tiny spaces, hence it is uselessf or big hostel rooms like ours.
Negative
ഹിന്ദ്‌വെയറിന്റെ വിൻഡോ എയർ കൂളർ വളരെ ഒതുക്കമുള്ളതും ചെറുതുമാണ്. ഇത് വളരെ ചെറിയ ഇടങ്ങൾക്കായി രൂപകൽപ്പന ചെയ്‌തതാവാം, നമ്മുടേത് പോലുള്ള വലിയ ഹോസ്റ്റൽ മുറികൾക്ക് അതിനാൽ ഇത് ഉപയോഗശൂന്യമാണ്.
ml
Pets
Dogs
Supplies
Leashes
PETOLOGY
basic/double/training, padded, length,
loose rubber cups
Te rubber cups that cover the joints was loose and exposes the joint to early wear and tear.
Negative
ജോയിന്റുകൾ മറയ്ക്കുന്ന ടീ റബ്ബർ കപ്പുകൾ അയഞ്ഞതാണ്, അത് ജോയിന്റിന് നേരത്തെ തേയ്മാനമുണ്ടാക്കുകയും പൊട്ടുന്നതിന് ഇടയാക്കുകയും ചെയ്യുന്നു.
ml
SPORTS/GAMES
Equipment
badminton
shuttlecock
Li-Ning Bolt Gold
durable, feather/plastic skirt,user comfort at impact, control, foam tip/cork, price
Less durable
Only after few matches, its shape was deformed and the flight got affected severely. Don't go for it if you are a regular player because it can causes the greatest disappointment and embarrassment on the court and will be wastage of money.
Negative
കുറച്ച് മത്സരങ്ങൾക്ക് ശേഷം, അതിന്റെ ആകൃതി വികൃതമാവുകയും പറക്കലിനെ സാരമായി ബാധിക്കുകയും ചെയ്തു. നിങ്ങൾ ഒരു സ്ഥിരം കളിക്കാരനാണെങ്കിൽ അത് വാങ്ങരുത്, കാരണം അത് കോർട്ടിൽ ഏറ്റവും വലിയ നിരാശയും നാണക്കേടും ഉണ്ടാക്കുകയും പണം പാഴാക്കുകയും ചെയ്യും.
ml
Fashion
Beauty
Fragrance
Roll-on
Rexona Shower Fresh Underarm Roll On Deodorant For Women, Antiperspirant
alcohol free, skin whitening, odour control, long lasting, fresh and active
Odour control, alcohol free
It has been my favorite for ages and this roll-on lives up to its image. It is alcohol free and absolutely controls the body odour.
Positive
കാലങ്ങളായി ഇത് എനിക്ക് പ്രിയപ്പെട്ടതാണ്, ഈ റോൾ-ഓൺ അതിന്റെ പ്രതിച്ഛായ പോലെ തന്നെ ഫലപ്രദമാണ്. ഇത് ആൽക്കഹോൾ അടങ്ങാത്തതും ശരീര ദുർഗന്ധത്തെ പൂർണ്ണമായും നിയന്ത്രിക്കുന്നതുമാണ്.
ml
Transportation
Air
Flights
International
Swiss air
luggage allowance, affordable rates, luxury, food, travel insurance, safety, customer service
Luxury Rates
Perhaps the most luxurious of the carriers even in economy class.
Positive
"ഒരുപക്ഷേ ഇക്കണോമി ക്ലാസിൽ പോലും ഏറ്റവും ആഡംബര വാഹകർ."
ml
Baby Products
Baby-Accessories
Gifts/Toys
Baby bedding
Sunbaby
cradle with mosquito net, improved mattress, all wheel lock
all wheel lock
The prices are quite surprising given the quality they offer. I bought the cradle and it has so many features which are super safe for the baby. All the wheels lock so that the cradle doesn't move or skid. It's a great product with very reasonable prices.
Positive
അവർ വാഗ്ദാനം ചെയ്യുന്ന ഗുണനിലവാരം കണക്കിലെടുക്കുമ്പോൾ വിലകൾ അതിശയകരമാണ്. ഞാൻ തൊട്ടിൽ വാങ്ങി, അതിൽ കുഞ്ഞിന് സുരക്ഷിതമായ നിരവധി സവിശേഷതകൾ ഉണ്ട്. എല്ലാ ചക്രങ്ങളും ലോക്ക് ചെയ്തതിനാൽ തൊട്ടിൽ നീങ്ങുകയോ തെന്നുകയോ ചെയ്യില്ല. ഇത് വളരെ ന്യായമായ വിലയുള്ള ഒരു മികച്ച ഉൽപ്പന്നമാണ്.
ml
Home
Appliances
Air-condition
Split AC
Voltas
PM 2.5 filter, dust filter, air purification filter, capacity, coil material, wifi
PM 2.5 filter
Now comes with PM 2.5 filters in Split ACs. Since it stops almost 99% of particles in the air, it raises the risk of low immunity to any air-borne diseases.
Negative
ഇപ്പോൾ സ്പ്ലിറ്റ് എസികളിൽ പിഎം 2.5 ഫിൽട്ടറുകളോടെ വരുന്നു. ഇത് വായുവിലെ ഏതാണ്ട് 99% കണങ്ങളെയും തടയുന്നതിനാൽ, വായുവിലൂടെ പകരുന്ന ഏതെങ്കിലും രോഗങ്ങൾക്ക് പ്രതിരോധശേഷി കുറയാനുള്ള സാധ്യത ഇത് ഉയർത്തുന്നു.
ml
Entertainment
Apps
Entertainment
Music apps
JioSaavn
offline downloads, high quality audio, official albums, recommendations based on taste, location and time of the day, ads, listening with the screen off
Offline Downloads
I am a pro member, and everything is linked to account, still after changing phones, I am not getting to see my downloaded songs.
Negative
ഞാൻ ഒരു പ്രോ അംഗമാണ്, എല്ലാം അക്കൗണ്ടുമായി ലിങ്ക് ചെയ്‌തിരിക്കുന്നു, ഇപ്പോഴും ഫോണുകൾ മാറ്റിയതിന് ശേഷം എന്റെ ഡൗൺലോഡ് ചെയ്‌ത പാട്ടുകൾ എനിക്ക് കാണാൻ കഴിയുന്നില്ല.
ml
Entertainment
Amusement
Parks
For public visit
PMC Public Garden
entry price, various attractions and rides, food, greenary,Developmental activity,maintenance
various attractions and rides and maintenance
Well equipped with and well maintained garden. Adults have good options to exercise while children have good choices to play with sea saw, swings, slides etc.
Positive
നന്നായി സജ്ജീകരിച്ച, നന്നായി പരിപാലിക്കുന്ന പൂന്തോട്ടം. മുതിർന്നവർക്ക് വ്യായാമം ചെയ്യാൻ നല്ല ഓപ്ഷനുകളുണ്ട്, അതേസമയം കുട്ടികൾക്ക് സീ സോ, ഊഞ്ഞാലുകൾ, സ്ലൈഡുകൾ തുടങ്ങിയവ ഉപയോഗിച്ച് കളിക്കാൻ നല്ല തിരഞ്ഞെടുപ്പുകൾ ഉണ്ട്.
ml
Baby Products
Baby
Clothing
Kurta set
FabIndia
cotton/synthetic/polyester, printed/colourful
cotton, synthetic
The colors run and looks faded in just one wash and even the fabric is cheap synthetic.
Negative
ഒറ്റ അലക്കിൽ നിറ പോവുകയും മങ്ങുകയും ചെയ്യുന്നു, തുണി പോലും വിലകുറഞ്ഞ സിന്തറ്റിക് ആണ്.
ml
Hobbies
Music
Audio Input
Microphone
Rhinocables PC microphone
frequency response, self-noise, sensitivity, polar response, maximum sound pressure level,background audio,recording quality
Background audio
great and effective, it cuts out background audio well enough.
Positive
മികച്ചതും ഫലപ്രദവുമാണ്, ഇത് പശ്ചാത്തല ഓഡിയോ നന്നായി മുറിക്കുന്നു.
ml
Hobbies
Music
Audio Input
Microphone
Shure-MV88+
frequency response, self-noise, sensitivity, polar response, maximum sound pressure level,background audio,recording quality
frequency response, self-noise,
Good quality microphone, you can really get very flat sound which can be worked on in a studio for a good professional mix.
Positive
നല്ല നിലവാരമുള്ള മൈക്രോഫോൺ, നിങ്ങൾക്ക് ശരിക്കും ഫ്ലാറ്റായ ശബ്‌ദം ലഭിക്കും, അത് ഒരു നല്ല പ്രൊഫഷണൽ മിക്സിനായി ഒരു സ്റ്റുഡിയോയിൽ ഉപയോഗിക്കാൻ കഴിയും.
ml
Entertainment
Movies
Genres
Biopics
Mahanati
inspiring, motivational, real story, natural acting, casting, performance, remarkable, historically acurate
real story, Performance, natural acting
Mahanati is a visually and emotionally engaging biopic on the real life incidents of yesterday actress Savitri. Keerthy Suresh looks like a doppleganger.
Positive
കഴിഞ്ഞകാല നടി സാവിത്രിയുടെ യഥാർത്ഥ ജീവിത സംഭവങ്ങളെ ആസ്പദമാക്കിയുള്ള ദൃശ്യപരവും വൈകാരികവുമായി ആകർഷകമായ ഒരു ജീവചരി്ര സിനിമയാണ് മഹാനടി. കീർത്തി സുരേഷ് ഒരു അതേ വ്യക്തിയെപ്പോലെ തന്നെയാണ്.
ml
Home
Appliances
Home theater
Home theater systems
Boat
Bluetooth, USB &HDMI, Dolby, voice control, speaker connectivity, power output
Bluetooth, USB & HDMI
Boat is the leading brand in speakers, and home theater systems now. It comes with all kinds of connectivity like Bluetooth, USB & HDMI.
Positive
ഇപ്പോൾ സ്പീക്കറുകളിലും ഹോം തിയറ്റർ സംവിധാനങ്ങളിലും ബോട്ട് മുൻനിര ബ്രാൻഡാണ്. ബ്ലൂടൂത്ത്, USB, HDMI എന്നിങ്ങനെ എല്ലാത്തരം കണക്റ്റിവിറ്റികളും സഹിതമാണ് ഇത് വരുന്നത്.
ml
Fashion
Beauty
Fragrance
Eye concealer
Maybelline New York Fit Me Concealer
dark circle treatment, even tone
Dark circle treatment
This is my go to brand which blends very well with my skin giving it an even tone. It has a medium coverage which works well in concealing the dark cirlces.
Positive
ഇത് എന്റെ ചർമ്മത്തിന് തുല്യമായ ടോൺ നൽകുന്ന ഇഷ്ടപ്പെട്ട ബ്രാൻഡാണ്. ഇരുണ്ട വലയങ്ങൾ മറയ്ക്കാൻ നന്നായി പ്രവർത്തിക്കുന്ന ഒരു ഇടത്തരം കവറേജ് ഇതിനുണ്ട്.
ml
Home
Appliances
Fan
Pedestal fan
Atomberg
tall, oscillation feature, sweep size, air delivery speed, no of blades
Air delivery speed
The pedestal fans of Atomberg are fitted with a less efficient motor. Though the fan has different features the air delivery speed itself is lacking.
Negative
ആറ്റംബർഗിന്റെ പെഡസ്റ്റൽ ഫാനുകളിൽ കാര്യക്ഷമത കുറഞ്ഞ മോട്ടോർ ഘടിപ്പിച്ചിരിക്കുന്നു. ഫാനിന് വ്യത്യസ്ത സവിശേഷതകളുണ്ടെങ്കിലും നൽകുന്ന കാറ്റിന്റെ വേഗത കുറവാണ്.
ml
Vehicles
Automotives
Bikes
Commuter
Suzuki
popular, young generation, fuel efficiency,
World-class engineering, high-speed potential, worldwide dealership support and bike performance, average, and mileage
They are known for their world-class engineering, high-speed potential, unique style and worldwide dealership support.
Positive
ലോകനിലവാരമുള്ള എഞ്ചിനീയറിംഗ്, ഹൈ-സ്പീഡ് ശേഷി, സവിശേഷമായ സ്റ്റൈൽ, ലോകമെമ്പാടുമുള്ള ഡീലർഷിപ്പ് പിന്തുണ എന്നിവയ്ക്ക് അവ പ്രശസ്തമാണ്.
ml
Hobbies
Music
Audio Input
Microphone
BlitzWolf BW-CM2 Microphone
frequency response, self-noise, sensitivity, polar response, maximum sound pressure level,background audio,recording quality
background audio
The filter decreases the audio quality by a lot
Negative
ഫിൽട്ടർ ഓഡിയോ നിലവാരം വളരെയധികം കുറയ്ക്കുന്നു
ml
Entertainment
Apps
Social Media
Discussion forums
Medium
listen in, share your thoughts, host discussions, debate on political, social, current affairs and other matters of interest
debate on political, social, current affairs and other matters of interest
You can conduct the debates on the topic of your choice but as it's a free platform any one can write even a monkey. The monkey could do a better job than many.
Negative
നിങ്ങൾക്ക് ഇഷ്ടമുള്ള വിഷയത്തിൽ സംവാദങ്ങൾ സംഘടിപ്പിക്കാം, എന്നാൽ ഇതൊരു സ്വതന്ത്ര പ്ലാറ്റ്ഫോമായതിനാൽ ആർക്കും, ഒരു കുരങ്ങന് പോലും എഴുതാം. കുരങ്ങന് പലരെക്കാളും നന്നായി ജോലി ചെയ്യാൻ കഴിയും.
ml
Home
Appliances
Air cooler
Desert air cooler
Cello
blower, motor power, uninterrupted cooling, caster wheels, cool tank capacity, controller type
Uninterrupted cooling
LIGHT-WEIGHT fan and a large cooling tank. This keeps the cooler efficient and uninterrupted for long hours.
Positive
ഭാരം കുറഞ്ഞ ഫാനും ഒരു വലിയ കൂളിംഗ് ടാങ്കും. ഇത് കൂളറിനെ കാര്യക്ഷമമായും മണിക്കൂറുകളോളം തടസ്സമില്ലാതെയും നിലനിർത്തുന്നു.
ml
Health/Wellness
Personal Care
body
lotion/body butters
Vaseline Total Moisture
season/climate, fragrance
season/climate, skin types, fragrance, moisturizing
Not suitable for excessively dry skin for summer season and fragrance does not last long
Negative
അമിതമായി വരണ്ട ചർമ്മത്തിന് വേനൽക്കാലത്ത് അനുയോജ്യമല്ല, സുഗന്ധം ദീർഘനേരം നിലനിൽക്കില്ല
ml
Entertainment
Movies
Genres
Family Drama
The Parent Trap
entertaining, family values, relatable characters, story-line, star cast, melodrama, enjoyable
Story-line, melodrama
At every scene where the parents appeared they seemed to have no remorse for the fact that they split up 2 siblings who were twins and did not tell them about it for their own career/betterment. Not once did either of the parents call the kid who is not living with them or wonder what they were upto.
Negative
ഇരട്ടകളായ 2 സഹോദരങ്ങള വേർപെടുത്തിയതിൽ മാതാപിതാക്കൾ പ്രത്യക്ഷപ്പെട്ട ഒരു സീനിലും അവർക്ക് പശ്ചാത്താപമൊന്നും ഉള്ളതായി തോന്നിയില്ല, അവരുടെ സ്വന്തം ജോലി / മെച്ചത്തിന് വേണ്ടി അവരോട് അതിനെക്കുറിച്ച് പറഞ്ഞില്ല. ഒരിക്കൽ പോലും മാതാപിതാക്കളിൽ ഒരാളും അവരുടെ കൂടെ താമസിക്കാത്ത കുട്ടിയെ വിളിക്കുകയോ അവർ എന്താണ് ചെയ്യുന്നതെന്ന് ചിന്തിക്കുകയോ ചെയ്തില്ല.
ml
Pets
Dogs
Grooming
Deodorizers
First Pet
ayurvedic, scent, fresh, vet recommended
provides moisture to irritated, itchy, painful rashes
It is particularly effective in providing moisture to irritated, itchy and painful skin rashes.
Positive
അസ്വസ്ഥത, ചൊറിച്ചിൽ, വേദനയുള്ള ചർമ്മത്തിലെ തിണർപ്പുകൾ എന്നിവയ്ക്ക് ഈർപ്പം നൽകുന്നതിന് ഇത് പ്രത്യേകം ഫലപ്രദമാണ്.
ml
Hobbies
Music
Audio Input
Microphone
Rhinocables PC microphone
frequency response, self-noise, sensitivity, polar response, maximum sound pressure level,background audio,recording quality
frequency response, self-noise,
quality is terrible,self noise exists
Negative
ഗുണനിലവാരം ഭീകരമാണ്, സ്വന്തം ശബ്ദം നിലവിലുണ്ട്
ml
Hobbies
Photography
Camera accessories
Lens cap
Hanumex
durability, dust and scratch resistent
Durability
Cap is manufactured with cheap quality plastic material.
Negative
വിലകുറഞ്ഞ പ്ലാസ്റ്റിക് മെറ്റീരിയൽ ഉപയോഗിച്ചാണ് ക്യാപ്പ് നിർമ്മിക്കുന്നത്.
ml
Hobbies
Photography
Camera accessories
Lens case
Digicare
thick material for protection, hook, compatibility, sizing, water resistant
thick material for protection
Neaprene material coating from outside but no covering from inside hence will not be able to protect the lens from bumps that much effectively.
Negative
പുറമേ നിന്നുള്ള നിയാപ്രീൻ മെറ്റീരിയൽ ആവരണം, എന്നാൽ ഉള്ളിൽ നിന്ന് ആവരണം ഇല്ല, അതിനാൽ ലെൻസിനെ ആഘാതങ്ങളിൽ നിന്ന് വളരെ ഫലപ്രദമായി സംരക്ഷിക്കാൻ കഴിയില്ല.
ml
Fashion
Beauty
Fragrance
Roll-on
Carmesi Natural Deodorant Roll-on, sweet summer
alcohol free, skin whitening, odour control, long lasting, fresh and active
Long lasting, odour control
PLEASE THINK TWICE BEFORE BUYING THIS. It makes me sweat even more after use and doesn't even last for two hours.
Negative
ഇത് വാങ്ങുന്നതിന് മുമ്പ് ദയവായി രണ്ടുവട്ടം ആലോചിക്കുക. ഉപയോഗത്തിന് ശേഷം ഞാൻ കൂടുതൽ വിയർക്കുന്നു, രണ്ട് മണിക്കൂർ പോലും നീണ്ടുനിൽക്കില്ല.
ml
Home
Appliances
Air cooler
Personal air cooler
Hindware
compact, portable, less energy, less noise, caster wheels, cool tank capacity, controller type, noise level
Compact
The cooler cooler is so compact and good for personal use, especially in small areas. The design is also very nice and appealing and matches with my room interiors.
Positive
കൂളർ വളരെ ഒതുക്കമുള്ളതും വ്യക്തിഗത ഉപയോഗത്തിന് നല്ലതുമാണ്, പ്രത്യേകിച്ച് ചെറിയ സ്ഥലങ്ങളിൽ. ഡിസൈൻ വളരെ മനോഹരവും ആകർഷകവുമാണ് കൂടാതെ എന്റെ മുറിയുടെ ഇന്റീരിയറുമായി പൊരുത്തപ്പെടുന്നു.
ml
Entertainment
Movies
Genres
Animation
Ratatouille
gorgeous visuals, stunning backdrop, interesting characters, visual treat, fairy tale, amazing
visual treat
Its a visual treat to watch a story of a Rat and a human finding their dreams
Positive
ഒരു എലിയും മനുഷ്യനും അവരുടെ സ്വപ്‌നങ്ങൾ കണ്ടെത്തുന്ന ഒരു കഥ കാണുന്നത് ഒരു ദൃശ്യ വിരുന്നാണ്
ml
Baby Products
Baby-Accessories
Gifts/Toys
Mattress
Mother Care
cotton comfort, lightweight, air breeze in
lightweight
The mattresses from Mother Care are super lightweight and with that, I don't mean they are light in quality. It is a good and sturdy mattress that I can adjust by holding my baby in one hand.
Positive
മദർ കെയറിൽ നിന്നുള്ള മെത്തകൾ വളരെ ഭാരം കുറഞ്ഞതാണ്, അത് കൊണ്ട്, അവ ഗുണനിലവാരത്തിൽ കുറഞ്ഞവയാണെന്ന് ഞാൻ അർത്ഥമാക്കുന്നില്ല. എന്റെ കുഞ്ഞിനെ ഒരു കൈയിൽ പിടിച്ച് എനിക്ക് ക്രമീകരിക്കാൻ കഴിയുന്ന മികച്ചതും ഉറപ്പുള്ളതുമായ മെത്തയാണിത്.
ml
Health/Wellness
Food
Eats/Beverages
Restaurants
Bedouin Sher-e-Bengal
veg/non veg/vegan/jain, self/table service, bar attached, family friendly, quick service, various cuisines, affordable rates, parking, ambience
Veg/non-veg
The range of choices is good offerring various dishes at varying prices
Positive
വ്യത്യസ്ത വിലകളിൽ വിവിധ വിഭവങ്ങൾ വാഗ്ദാനം ചെയ്യുന്ന തിരഞ്ഞെടുപ്പുകളുടെ ശ്രേണി നല്ലതാണ്
ml
Fashion
Beauty
Fragrance
Roll-on
Nivea Pearl and Beauty Deo Roll-on, women
alcohol free, skin whitening, odour control, long lasting, fresh and active
Fresh and active, alcohol free
It has a nice fragrance which controls your odour. It is also touted as alcohol free which is good for us who use it on a regular basis.
Positive
നിങ്ങളുടെ ഗന്ധം നിയന്ത്രിക്കുന്ന ഒരു നല്ല സുഗന്ധമുണ്ട്. ആൽക്കഹോൾ രഹിതം എന്ന പേരിലും ഇത് പ്രചരിപ്പിക്കപ്പെടുന്നു, ഇത് സ്ഥിരമായി ഉപയോഗിക്കുന്നവർക്ക് നല്ലതാണ്.
ml
Entertainment
Movies
Genres
Comedy
Jathi Ratnalu
Hilarious, satire, funny dialogues, performance, political humour, single liners, comical timing
humour
This movie is a celebration of stupidity and lame humor.
Negative
ഈ സിനിമ മണ്ടത്തരത്തിന്റെയും ദുർബലമായ നർമ്മത്തിന്റെയും ആഘോഷമാണ്.
ml
Health/Wellness
Personal Care
body
lotion/body butters
HIMALAYA Nourishing Body Lotion
season/climate, fragrance
skin types, hydra-nutri balance. glowing skin
Not sufficient for very dry skin
Negative
വളരെ വരണ്ട ചർമ്മത്തിന് പര്യാപ്തമല്ല
ml
Education
Books
Audiobooks
Fully voiced reading
Storytel
several characters, distinct voice, Pitch, Sound quality, Acting
Sound quality
Excellent sound quality! 'The Queen's Gambit' is a chess delight to listen on storytel.
Positive
മികച്ച ശബ്‌ദ നിലവാരം! 'ദി ക്വീൻസ് ഗാംബിറ്റ്' എന്നത് storytel-ൽ കേൾക്കുന്നത് ഒരു ചെസ്സ് പോലെ ആനന്ദകരമാണ്.
ml
Office
Supplies
Writing
Pen and pencil
Faber Castell
fountain/ink pens, gel, ballpoint, extra dark pencils, colour pencils, smooth sharpening, lasts longer
grip, smoothness
The pen suits one's pockets well, but the specs do not justify its price. The grip makes an average writer's fingers sweaty, and the nib isn't as smooth as their other products. It feels grainy and makes an unpleasant sound while writing.
Negative
"പേന പോക്കറ്റിന് നന്നായി യോജിക്കുന്നു, പക്ഷേ സവിശേഷതകൾ അതിന്റെ വിലയെ ന്യായീകരിക്കുന്നില്ല. ഗ്രിപ്പ് ഒരു ശരാശരി എഴുത്തുകാരന്റെ വിരലുകളെ വിയർപ്പിക്കുന്നു, മാത്രമല്ല അവരുടെ മറ്റ് ഉൽപ്പന്നങ്ങളെപ്പോലെ നിബ് മിനുസമുള്ളതല്ല. എഴുതുമ്പോൾ അത് അരോചകമായി തോന്നുകയും അസുഖകരമായ ശബ്ദമുണ്ടാക്കുകയും ചെയ്യുന്നു."
ml
Office
Supplies
Writing
Pen and pencil
Apsara
fountain/ink pens, gel, ballpoint, extra dark pencils, colour pencils, smooth sharpening, lasts longer
Extra dark, quality wood
Apsara is undoubtedly one of the oldest and the best when it comes to Indian stationery brands. These pencils are actually extra dark and are made of excellent quality wood so they don't break easily, and last longer than the cheap quality pencils that don't sharpen easily.
Positive
"ഇന്ത്യൻ സ്റ്റേഷനറി ബ്രാൻഡുകളുടെ കാര്യത്തിൽ ഏറ്റവും പഴക്കമേറിയതും മികച്ചതുമായ ഒന്നാണ് അപ്സര. ഈ പെൻസിലുകൾ യഥാർത്ഥത്തിൽ കൂടുതൽ ഇരുണ്ടതും മികച്ച നിലവാരമുള്ള മരം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്, അതിനാൽ അവ എളുപ്പത്തിൽ പൊട്ടുന്നില്ല, കൂടാതെ എളുപ്പത്തിൽ മൂർച്ച കൂട്ടാൻ കഴിയാത്ത വിലകുറഞ്ഞ ഗുണനിലവാരമുള്ള പെൻസിലുകളേക്കാൾ കൂടുതൽ കാലം നിലനിൽക്കുകയും ചെയ്യും."
ml
Home
Appliances
Air cooler
Window air coolers
Kenstar
saves floor space, suitable for kid's room/hostel room, cool tank capacity, controller type, Noise Levels, Design, Takes more space
Noise levels
The window air cooler by Kenstar is fitted with a heavy motor. It makes a lot of noise and for kids, it's a constant distraction while studying.
Negative
കെൻസ്റ്റാറിന്റെ വിൻഡോ എയർ കൂളറിൽ ഒരു വലിയ മോട്ടോർ ഘടിപ്പിച്ചിരിക്കുന്നു. ഇത് വളരെയധികം ശബ്ദമുണ്ടാക്കുന്നു, കുട്ടികൾക്ക് പഠിക്കുമ്പോൾ ഇത് സ്ഥിരമായ ശ്രദ്ധ തിരിക്കലാണ്.
ml
Fashion
Beauty
Fragrance
Perfume
Bombay Perfumery, seven islands
unisex/men/women, long lasting smell
Indigenous, Women
One of the best made in India perfume brands. It is a must try. I quite like the aroma of orange blossom, grapefruit, musk and jasmine on different layers. Really keeps you fresh all day long.
Positive
ഇന്ത്യയിൽ നിർമ്മിച്ച ഏറ്റവും മികച്ച പെർഫ്യൂം ബ്രാൻഡുകളിൽ ഒന്നാണിത്. ഇത് തീർച്ചയായും പരീക്ഷിച്ച് നോക്കേണ്ടതാണ്. ഓറഞ്ച് ബ്ലോസം, ഗ്രേപ്പ്ഫ്രൂട്ട്, മസ്ക്, ജാസ്മിൻ എന്നിവയുടെ വിവിധ ലെയറുകളിലുള്ള സുഗന്ധം എനിക്ക് വളരെ ഇഷ്ടമാണ്. ശരിക്കും ദിവസം മുഴുവൻ നിങ്ങളെ പുതുമയോടെ നിലനിർത്തുന്നു.
ml
Hobbies
Photography
Camera accessories
Cases and bags
Sidrum WF-18
well padded, pockets (dividers), comfy, camera video camera combination bag, material, waterproof
well padded, pockets
Well padded from inside, with rain cover and adjustable strap.
Positive
മഴ കവറും ക്രമീകരിക്കാവുന്ന സ്ട്രാപ്പും ഉള്ള, അകത്ത് നിന്ന് നന്നായി പാഡ് ചെയ്തത്
ml
Fashion
Beauty
Fragrance
Perfume
Nautica Voyage Eau de Toilette For Men
unisex/men/women, long lasting smell
Fake product
The bottle was not original. It was already damaged when I received it. WANT MY MONEY BACK!!
Negative
ബോട്ടിൽ ഒറിജിനൽ അല്ലായിരുന്നു. എനിക്ക് കിട്ടുമ്പോൾ തന്നെ ഇത് കേടായിരുന്നു. എനിക്ക് പണം തിരികെ വേണം!!
ml
Hobbies
Cycling
Bicycles
mountain bikes
Canyon
suspension, gears, warranty, ergofit, frame, mudguards, cost, lightwieght, parts availibility
cost
Potentially cost less than other mountain bike brands because they are factory-direct
Positive
മറ്റ് മൗണ്ടൻ ബൈക്ക് ബ്രാൻഡുകളെ അപേക്ഷിച്ച് കുറഞ്ഞ ചിലവ്, കാരണം അവ ഫാക്ടറിയിൽ നിന്ന് നേരിട്ടുള്ളതാണ്
ml
Entertainment
Movies
Genres
Documentary
Justin Bieber: Never Say Never
emotional, educative, awe-inspiring, motivating, interesting, detailed narration, informative, heart touching, factual accuracy
Educative
Makers, I just want to understand why makers want to educate people about Justin Bieber.... what exactly you want us to know?
Negative
നിർമ്മാതാക്കൾ, ജസ്റ്റിൻ ബീബറിനെക്കുറിച്ച് നിർമ്മാതാക്കൾ ആളുകളെ ബോധവത്കരിക്കാൻ ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാൻ ഞാൻ ആഗ്രഹിക്കുന്നു...ഞങ്ങൾ കൃത്യമായി എന്തറിയണമെന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നത്?
ml
Education
Books
Audiobooks
Solo narration
KUKU FM
voice, acting, modulation, pitch, sound quality, tone, pronunciation
Sound quality
Worst sound qualilty ever!!
Negative
എക്കാലത്തെയും മോശം ശബ്‌ദ നിലവാരം!!
ml
Entertainment
Apps
Entertainment
Music apps
Wynk music
offline downloads, high quality audio, official albums, recommendations based on taste, location and time of the day, ads, listening with the screen off
Ads
They can play unskippable ads between songs, but why the pop ads that does not allow to control music
Negative
അവർക്ക് പാട്ടുകൾക്കിടയിൽ ഒഴിവാക്കാനാവാത്ത പരസ്യങ്ങൾ പ്ലേ ചെയ്യാൻ കഴിയും, എന്നാൽ എന്തിനാണ് സംഗീതം നിയന്ത്രിക്കാൻ അനുവദിക്കാത്ത പോപ്പ് പരസ്യങ്ങൾ
ml
Education
Books
Children's book
Easy learning
Science Knowledge Encyclopedia for Children
activity oriented, educational development (plant/animals/numbers and counting/human body), Quality, Cost/Price
Educational development
I personally did not find the books very convincing. They are not suitable for educational development of my 11 year old kid as he knew many of the facts already.
Negative
പുസ്‌തകങ്ങൾ എനിക്ക് വ്യക്തിപരമായി വളരെ വിശ്വാസ്യതയുള്ളതായി തോന്നിയില്ല. എന്റെ 11 വയസ്സുള്ള കുട്ടിക്ക് പല വസ്തുതകളും നേരത്തെ അറിയാമായിരുന്നതിനാൽ അവ വിദ്യാഭ്യാസപരമായ വളർച്ചയ്ക്ക് അനുയോജ്യമല്ല.
ml
Transportation
Air
Flights
International
Lufthanza
luggage allowance, affordable rates, luxury, food, travel insurance, safety, customer service
travel insurance Safety
Very safe airlines as per records
Positive
രേഖകൾ പ്രകാരം വളരെ സുരക്ഷിതമായ എയർലൈനുകൾ
ml
Transportation
Surface
Roadways
Bus
Neeta Volvo
Connectivity, hassle free online booking, sleeper/semi sleeper, ac/non ac
Hassle free online boking Connectivity
The connectivity to upcountry towns and district HQs is very poor.
Negative
"മലയോര പട്ടണങ്ങളിലേക്കും ജില്ലാ ആസ്ഥാനങ്ങളിലേക്കുമുള്ള കണക്റ്റിവിറ്റി വളരെ മോശമാണ്."
ml
Entertainment
Apps
Entertainment
Music apps
YouTube Music
offline downloads, high quality audio, official albums, recommendations based on taste, location and time of the day, ads, listening with the screen off
Listening with the Screen Off
The basic job of a music app is to play music with the screen off, or while using another app, and this app completely fails to do that. That makes it no different than YouTube if you have to buy the subscription in the first place.
Positive
ഒരു മ്യൂസിക് ആപ്പിന്റെ അടിസ്ഥാന ജോലി, സ്‌ക്രീൻ ഓഫാക്കുമ്പോഴോ മറ്റൊരു ആപ്പ് ഉപയോഗിക്കുമ്പോഴോ സംഗീതം പ്ലേ ചെയ്യുക എന്നതാണ്, ഈ ആപ്പ് അത് ചെയ്യുന്നതിൽ പൂർണ്ണമായും പരാജയപ്പെടുന്നു. നിങ്ങൾ ആദ്യം തന്നെ സബ്‌സ്‌ക്രിപ്‌ഷൻ വാങ്ങേണ്ടതുണ്ടെങ്കിൽ അത് YouTube-ൽ നിന്ന് ഒട്ടും വ്യത്യസ്തമാക്കുന്നില്ല.
ml
Education
Books
Audiobooks
Solo narration
Audiobooks
voice, acting, modulation, pitch, sound quality, tone, pronunciation
Sound quality, Modulation
Poor sound quality, bad modulation!! I guess it's best to just read 'Inglorious Empire', instead of listening to the audible version.
Negative
മോശം ശബ്‌ദ നിലവാരം, മോശം മോഡുലേഷൻ!! കേൾക്കാവുന്ന പതിപ്പ് കേൾക്കുന്നതിന് പകരം 'ഇംഗ്ലോറിയസ് എംപയർ' വായിക്കുന്നതാണ് നല്ലതെന്ന് ഞാൻ കരുതുന്നു.
ml
Entertainment
Movies
Genres
Biopics
Sanju
inspiring, motivational, real story, natural acting, casting, performance, remarkable, historically acurate
Natural acting
Ranbeer's acting is just super natural. Feels like he's a natuarl fit for baba's role. /\
Positive
രൺബീറിന്റെ അഭിനയം വളരെ സ്വാഭാവികമാണ്. ബാബയുടെ വേഷത്തിന് അദ്ദേഹം സ്വാഭാവികമായും അനുയോജ്യനാണെന്ന് തോന്നുന്നു. /\
ml
Health/Wellness
Personal Care
body
body wash
Dove deeply nourishing body wash
natural ingredients, cruelty-free
hydrated and glowing skin
Not suitable for dry skin
Negative
വരണ്ട ചർമ്മത്തിന് അനുയോജ്യമല്ല
ml
Education
Books
Audiobooks
Duet narration
LibriVox
voice, acting, modulation, pitch, sound quality, SYNCHRONIZATION, Synchronization(offline availibility)
Acting
Acting of the narrators is excellent which helps them build a strong image of the character in reader's mind. The characters of the books are narrated so well that we feel as if we know them in our life.
Positive
ആഖ്യാതാക്കളുടെ അഭിനയം മികച്ചതാണ്, അത് വായനക്കാരന്റെ മനസ്സിൽ കഥാപാത്രത്തിന്റെ ശക്തമായ പ്രതിച്ഛായ കെട്ടിപ്പടുക്കാൻ അവരെ സഹായിക്കുന്നു. പുസ്‌തകങ്ങളിലെ കഥാപാത്രങ്ങളെ വളരെ നന്നായി വിവരിച്ചിരിക്കുന്നു, അവ നമ്മുടെ ജീവിതത്തിൽ നമുക്കറിയാവുന്നതുപോലെ തോന്നുന്നു.
ml
Entertainment
Movies
Genres
Comedy
Badhaai Do
Hilarious, satire, funny dialogues, performance, political humour, single liners, comical timing
Performance
The choice of cast, and their performances, were outstanding!
Positive
അഭിനേതാക്കളുടെ തിരഞ്ഞെടുപ്പും അവരുടെ പ്രകടനവും മികച്ചതായിരുന്നു!
ml
Pets
Dogs
Supplies
Dog carriers
BarkButler
hard sided/soft sided, two door top load, portable folding, airlines approved, breathable mesh panel
zipper, velcro closure
The zipper doesn’t close all the way. It’s velcro closure on top side, leaves open gap of 4 inch each side, enough for small dogs to escape.
Negative
സിപ്പർ എല്ലായിടത്തും അടയുന്നില്ല. ഇത് മുകൾ വശത്ത് വെൽക്രോ ക്ലോഷർ ആണ്, ഓരോ വശത്തും 4 ഇഞ്ച് തുറന്ന വിടവ്, ചെറിയ നായ്ക്കൾക്ക് രക്ഷപ്പെടാൻ തികയും.
ml
Hobbies
Photography
Camera accessories
Batteries and chargers
Digitek LP E8
capacity, rechargeable, smart IC, BIS certified, safe, battery life
capacity, safe
1120 mAh, overcharging protection
Positive
1120 mAh, അമിത ചാർജിംഗിൽ നിന്നുള്ള പരിരക്ഷ
ml
Entertainment
Apps
Entertainment
Music apps
Ganna
offline downloads, high quality audio, official albums, recommendations based on taste, location and time of the day, ads, listening with the screen off
High Quality Audio
Such a pleasing experience to hear songs!! Really appealing audio quality even without headsets.
Positive
പാട്ടുകൾ കേൾക്കുമ്പോൾ തന്നെ ഒരു സുഖമുള്ള അനുഭവം!! ഹെഡ്‌സെറ്റുകൾ ഇല്ലാതെ പോലും ശരിക്കും ആകർഷകമായ ഓഡിയോ നിലവാരം.
ml
Home
Appliances
Air cooler
Desert air cooler
Bajaj
blower, motor power, uninterrupted cooling, caster wheels, cool tank capacity, controller type
Big blower
Coller comes not only with fans but big blowers. This is a good feature especially when we want to direct the cool air to some specific area.
Positive
ഫാനുകൾക്കൊപ്പം മാത്രമല്ല, വലിയ ബ്ലോവറുകൾക്കൊപ്പവും കോളർ വരുന്നു. ഇത് ഒരു നല്ല സവിശേഷതയാണ്, പ്രത്യേകിച്ചും തണുത്ത വായു ചില പ്രത്യേക സ്ഥലങ്ങളിലേക്ക് നയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ.
ml
Health/Wellness
Food
Eats/Beverages
Bars
Aqua
Availability of various brands, ambience, parking area, seating, reservations, musical performance, food served, parking facility, variety, price, service
Price
The prices are very hight making it a not so profitable deal for the customers. Also, the confusions created during the Sundowner events and the non-refunded extra charge due to the confusions created by non-notification on the part of the authorities are not acceptable.
Negative
വിലകൾ വളരെ ഉയർന്നതാണ്, ഇത് ഉപഭോക്താക്കൾക്ക് അത്ര ലാഭകരമായ ഇടപാടാക്കുന്നില്ല. കൂടാതെ, സൺഡൗണർ ഇവന്റുകൾക്കിടയിൽ സൃഷ്ടിക്കുന്ന ആശയക്കുഴപ്പങ്ങളും അധികാരികളുടെ ഭാഗത്തുനിന്ന് അറിയിപ്പ് നൽകാത്തതുമൂലമുള്ള ആശയക്കുഴപ്പങ്ങൾ കാരണം അധിക ചാർജ് റീഫണ്ട് ചെയ്യാത്തതും സ്വീകാര്യമല്ല.
ml
Food
Grocery
Biscuits and Cookies
digestive biscuits
Sunfeast Farmlite digestive biscuit
sugar-free, 100% atta, more fiber, no cholesterol, no maida, zero trans fat
100% atta, no maida, no cholesterol, no trans fat, easy to digest
The Caramel colour(Sulphite Ammonia Caramel) in it may cause allergies if consumed in large amounts.
Negative
ഇതിലെ കാരമൽ നിറം (സൾഫൈറ്റ് അമോണിയ കാരമൽ) വലിയ അളവിൽ കഴിച്ചാൽ അലർജിയുണ്ടാക്കിയേക്കാം.
ml
Health/Wellness
Living
Stay/ Experience
Hotels/ Lodges
Hotel Komala Vilas
Single/double bed, safety, restaurant attached, TV, AC/Non AC, cleanliness, attached bathroom and toilet, ambience, location, wifi, parking, laundry service, price/billing
Ambience, location, safety, restaurant attached, cleanliness, price/billing
Located at a prime spot in an all-way accessible place in the city, the hotel is just another name for affordable, comfrortable and safe living experience in Kolkata; the rooms are not very big but small and their squeaky cleanliness speaks for itself. The restaurant is also clean, healthy and hygienic, serving awesome food (though all of them are only veg South Indian dishes and thalis).
Positive
നഗരത്തിൽ എല്ലായിടത്തു നിന്നും എത്തിച്ചേരാവുന്ന ഒരു പ്രധാന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഹോട്ടൽ, കൊൽക്കത്തയിലെ താങ്ങാനാവുന്നതും സുഖപ്രദവും സുരക്ഷിതവുമായ ജീവിതാനുഭവത്തിന്റെ മറ്റൊരു പേരാണ്; മുറികൾ വളരെ വലുതല്ല പക്ഷേ ചെറുതാണ്, അവയുടെ മോശം ശുചിത്വം സ്വയം സംസാരിക്കുന്നു. റെസ്റ്റോറന്റ് വൃത്തിയുള്ളതും ആരോഗ്യകരവും ശുചിത്വമുള്ളതും ആകർഷകമായ ഭക്ഷണം വിളമ്പുന്നതുമാണ് (എല്ലാം വെജിറ്റേറിയൻ ദക്ഷിണേന്ത്യൻ വിഭവങ്ങളും താലികളും മാത്രമാണെങ്കിലും).
ml
Fashion
Beauty
Fragrance
Deodorants for women
Engage Drizzle Deodorant For Women, Floral and Lavender
alcohol free, skin whitening, odour control, long lasting, fresh and active, skin friendly
Long lasting
It has a very mild scent and it doesn't last long. Although the smell is sober and fit to be used on a daily basis, the same doesn't work on hot and humid days.
Negative
ഇതിന് വളരെ നേരിയ സുഗന്ധം ഉണ്ട്, അത് അധികസമയം നിലനിൽക്കില്ല. മണം കടുപ്പം കുറഞ്ഞതും ദൈനംദിന ഉപയോഗത്തിന് അനുയോജ്യവുമാണെങ്കിലും, ചൂടുള്ളതും ഈർപ്പമുള്ളതുമായ ദിവസങ്ങളിൽ ഇത് ഫലപ്രദമാവില്ല.
ml
Home
Appliances
Fan
Ceiling fan
Orient
style, shape, colour, dust resistant, no of blade, sweep size, smart fan, Noise
Smart Fan
They say it's equipped with smart control. But I don't know why it doesn't take commands properly and finally ends up like a normal fan.
Negative
ഇതിൽ സ്‌മാർട്ട് കൺട്രോൾ സജ്ജീകരിച്ചിട്ടുണ്ടെന്ന് അവർ പറയുന്നു. പക്ഷേ കമാൻഡുകൾ ശരിയായി എടുക്കാതെ ഒടുവിൽ ഒരു സാധാരണ ഫാനിനെപ്പോലെ അവസാനിക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല.
ml
Baby Products
Baby
Hygiene
Diapers and pants
Pampers
leakage proof, anti-rash, magic gel absorption, size
anti-rash, size
The sizes are a little tricky. I ordered a newborn size and it was HUGE for a newborn.
Negative
സൈസുകൾ അൽപ്പം ബുദ്ധിമുട്ടാണ്. ഞാൻ ഒരു നവജാതശിശുവിന്റെ സൈസ് ഓർഡർ ചെയ്തു, ഇത് ഒരു നവജാതശിശുവിന് വളരെ വലുതായിരുന്നു.
ml
Pets
Dogs
Supplies
Dog carriers
PETARCHI DESIGN STUDIO FOR PETS
hard sided/soft sided, two door top load, portable folding, airlines approved, breathable mesh panel
tie-down strap holes, ventilation,elevated interior, handy handle
This dog travel flight cage has tie-down strap holes, ventilation wire vents, and an elevated interior to keep pets secure and comfortable. For simple carrying, a handy handle is positioned on the top. It contains ventilation openings for proper ventilation to protect your dog from becoming uncomfortable or stuffy.
Positive
ഈ ഡോഗ് ട്രാവൽ ഫ്ലൈറ്റ് കൂട്ടിൽ ടൈ-ഡൗൺ സ്ട്രാപ്പ് ഹോളുകൾ, വെന്റിലേഷൻ വയർ വെന്റുകൾ, വളർത്തുമൃഗങ്ങളെ സുരക്ഷിതവും സൗകര്യപ്രദവുമാക്കാൻ ഉയർന്ന ഇന്റീരിയർ എന്നിവയുണ്ട്. എളുപ്പത്തിൽ കൊണ്ടുപോകുന്നതിന്, മുകളിൽ ഒരു സൗകര്യപ്രദമായ കൈപ്പിടി സ്ഥാപിച്ചിരിക്കുന്നു. നിങ്ങളുടെ നായയെ അസ്വസ്ഥമാക്കുന്നതിൽ നിന്നും ശ്വാസംമുട്ടലിൽ നിന്നും സംരക്ഷിക്കുന്നതിന് ശരിയായ വായുസഞ്ചാരത്തിനായി ഇതിൽ വായുകടക്കാനുള്ള തുറന്ന ഭാഗങ്ങൾ അടങ്ങിയിരിക്കുന്നു.
ml
Education
Books
Children's book
Picture books
101 Panchatantra Stories
cute cover design, colourfull, activity oriented, educational development, Attractive pictures, Price
Educational development
Majority of stories do not have much sense and miserably failed to satisfy the reading need of my eight year old girl. I do not recommend it to those who are looking for educational development through this book.
Negative
ഭൂരിഭാഗം കഥകൾക്കും കാര്യമായ അർത്ഥമില്ല, മാത്രമല്ല എന്റെ എട്ട് വയസ്സുള്ള പെൺകുട്ടിയുടെ വായനാ ആവശ്യം തൃപ്തിപ്പെടുത്തുന്നതിൽ ദയനീയമായി പരാജയപ്പെട്ടു. ഈ പുസ്തകത്തിലൂടെ വിദ്യാഭ്യാസ വികസനം ആഗ്രഹിക്കുന്നവരോട് ഞാൻ ഇത് ശുപാർശ ചെയ്യുന്നില്ല.
ml
Entertainment
Amusement
Parks
For children
Gref Children Park
entry price, rides and attractions, developmental activities,Play area,maintenance
Entry Price
The entry is free and as it only for society members, it feels more safe and secure here.
Positive
പ്രവേശനം സൗജന്യമാണ്, സൊസൈറ്റി അംഗങ്ങൾക്കായി മാത്രമുള്ളതിനാൽ, ഇവിടെ കൂടുതൽ സുരക്ഷയും സംരക്ഷണവുണ്ടെന്ന് തോന്നുന്നു.
ml
Office
Furniture
Seating
Ergotouch chairs
Featherlite
lumbar support, cushioning, durability, cost, revolving, net and metal Add: back rest recline, squeaky sounds, looks,
Lumbar support, cushioning, back and neck recline
The chair has terrible and inadequate cushioning and lumbar support. Plus, it has no inner thigh support, and back or neck recline.
Negative
"കസേരയ്ക്ക് ഭീകരവും അപര്യാപ്തവുമായ കുഷ്യനിംഗും നടുവ് പിന്തുണയുമുണ്ട്. കൂടാതെ, ഇതിന് അകത്തെ തുടയുടെ പിന്തുണയോ, പുറം, കഴുത്ത് റിക്ലൈനോ ഇല്ല."
ml
Hobbies
Music
Instruments
synthesizers, samplers and digital instruments
RockJam 49-Key Portable Digital Piano Keyboard
range and versatility of sound, filter, sample types, modulation, scale types, memory, effect, sequencer, amp/envelope generator
scale types,
All keys in lower octaves have a buzzing sound. No refunds available
Negative
താഴ്ന്ന ഒക്ടേവുകളിലെ എല്ലാ കീകൾക്കും മുഴങ്ങുന്ന ശബ്ദമുണ്ട്. റീഫണ്ടുകളൊന്നും ലഭ്യമല്ല
ml
Home
Appliances
Air cooler
Tower air cooler
Bajaj
sleek and elegant, height, cool tank capacity, controller type, looks, blower
Sleek and Elegant
Bajaj Tower air cooler is designed super sleek and elegant. It looks like an artifact with utility, simply reminds the traditional principle or art.
Positive
ബജാജ് ടവർ എയർ കൂളർ രൂപകല്പന ചെയ്തിരിക്കുന്നത് വളരെ ഒതുക്കത്തോടെയും മനോഹരവുമായാണ്. ഇത് ഉപയോഗപ്രദമായ ഒരു പുരാവസ്തു പോലെ കാണപ്പെടുന്നു, പരമ്പരാഗത തത്വത്തെയോ കലയെയോ ഓർമ്മപ്പെടുത്തുന്നു.
ml
Transportation
Air
Flights
International
Air India
luggage allowance, affordable rates, luxury, food, travel insurance, safety, customer service
Luggage Customer service
Air India makes special luggage provisions for students going abroad for education allowing them to carry extra luggage.
Positive
വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകുന്ന വിദ്യാർത്ഥികൾക്ക് അധിക ലഗേജ് കൊണ്ടുപോകാൻ എയർ ഇന്ത്യ പ്രത്യേക ലഗേജ് വ്യവസ്ഥകൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ml
Education
Books
Audiobooks
Duet narration
Storytel
voice, acting, modulation, pitch, sound quality, SYNCHRONIZATION, Synchronization(offline availibility)
Synchronization(offline availibility)
The best feature of storytel according to me is synchronization(offline availibility). It is available even offline. I can listen to the books when I go out for a vacation or at a park on weekends.
Positive
എന്റെ അഭിപ്രായത്തിൽ storytel-ന്റെ ഏറ്റവും മികച്ച സവിശേഷത സിങ്ക്രൊണൈസേഷൻ (ഓഫ്‌ലൈൻ ലഭ്യത) ആണ്. ഇത് ഓഫ്‌ലൈനിൽ പോലും ലഭ്യമാണ്. അവധിക്ക് പോകുമ്പോഴോ വാരാന്ത്യങ്ങളിൽ പാർക്കിലോ പോകുമ്പോഴോ എനിക്ക് പുസ്തകങ്ങൾ കേൾക്കാം.
ml
Entertainment
Movies
Genres
Comedy
Jungle Cruise
Hilarious, satire, funny dialogues, performance, political humour, single liners, comical timing
Humour and Performance
The jokes were too plain, the action was average, the story was predictable and the acting very well supplemented the predictability.
Negative
തമാശകൾ വളരെ ഉപരിപ്ലവമാണ്, ആക്ഷൻ ശരാശരിയായിരുന്നു, കഥ പ്രവചനീയമായിരുന്നു, അഭിനയം പ്രവചനീയതക്ക് വളരെ ചേർന്നതായിരുന്നു.
ml
Hobbies
Cycling
Bicycles
city bikes
Marin Gestalt 2
folding, urban, road, hybrid, electric, aluminium/fibre frame, warranty, lightweight alloy frame
Road, Braking system
Can be customised for wider tires.Good gear system for mounting biking and road and can be upgraded.
Positive
വീതിയേറിയ ടയറുകൾക്കായി ഇഷ്‌ടാനുസൃതമാക്കാൻ കഴിയും. മൗണ്ടിംഗ് ബൈക്കിംഗിനുള്ള നല്ല ഗിയർ സംവിധാനവും റോഡും, ഇത് നവീകരിക്കാനും കഴിയും.
ml
Fashion
Beauty
Fragrance
Perfume
Calvin Klein, Unisex One Eau De Toilette
unisex/men/women, long lasting smell
Unisex, long lasting smell
It has long lasting and wonderful smell. I have bought it for the second time in a row now. Thoroughly enjoying this.
Positive
ഇതിന് വളരെ നേരം നിലനിൽക്കുന്നതും അതിശയിപ്പിക്കുന്നതുമായ ഗന്ധമുണ്ട്. ഞാൻ ഇപ്പോൾ തുടർച്ചയായി രണ്ടാമത്തെ തവണയും വാങ്ങി. ഇത് നല്ലപോലെ ആസ്വദിക്കുന്നു.
ml
Home
Appliances
Fan
Pedestal fan
Zentax
tall, oscillation feature, sweep size, air delivery speed, no of blades
No. of blades
It is a wonderful feature which enhances the efficiency of the product significantly.
Positive
ഉൽപ്പന്നത്തിന്റെ കാര്യക്ഷമത ഗണ്യമായി വർദ്ധിപ്പിക്കുന്ന ഒരു അത്ഭുതകരമായ സവിശേഷതയാണിത്.
ml
SPORTS/GAMES
Equipment
badminton
rackets
Victor
carbon frame, flexible shaft, even balance, hitting power, light-weight, durable, robust, grip, price
Even balance
This is best for beginners as it gives even balance without much effort.
Positive
തുടക്കക്കാർക്ക് ഇത് മികച്ചതാണ്, കാരണം ഇത് കൂടുതൽ പരിശ്രമമില്ലാതെ സമതുലിതാവസ്ഥ നൽകുന്നു.
ml
Home
Appliances
Home theater
Home theater systems
iKall
Bluetooth, USB &HDMI, Dolby, voice control, speaker connectivity, power output
Dolby output
IKall has now launched a new home theater system with Dolby output. It is a pleasure indeed to ott on Dolby at home.
Positive
ഐകാൽ ഇപ്പോൾ ഡോൾബി ഔട്ട്‌പുട്ടിനൊപ്പം ഒരു പുതിയ ഹോം തിയറ്റർ സംവിധാനം അവതരിപ്പിച്ചു. വീട്ടിൽ ഒടിടിയിൽ ഡോൾബി ഉപയോഗിക്കുന്നത് ശരിക്കും സന്തോഷകരമാണ്.
ml
Home
Appliances
Home theater
Tower speakers
iKall
speaker connectivity, speaker feature, wattage, audio output mode, Woofer
Wattage
iKall is giving two 500 Watts speakers in its tower speaker set. Though it sounds like a big number, it's just extra wastage because after 200 W the output doesn't vary a lot.
Negative
ഐകാൽ അതിന്റെ ടവർ സ്പീക്കർ സെറ്റിൽ രണ്ട് 500 വാട്ട് സ്പീക്കറുകൾ നൽകുന്നു. ഇത് ഒരു വലിയ സംഖ്യയാണെന്ന് തോന്നുമെങ്കിലും, 200 W-ന് ശേഷം ഔട്ട്പുട്ടിൽ വലിയ വ്യത്യാസമുണ്ടാകാത്തതിനാൽ ഇത് അധികം പാഴാക്കലാണ്.
ml
Health/Wellness
Living
Stay/ Experience
Resorts
Vedic Village Spa Resort (Kolkata)
Swimming pool, fitness center, parking, wifi, bar, laundry service, games, air conditioning, banquet/dining hall, various cuisines, family friendly
Wifi, air conditioning, family friendly
The Resort doesn't have wifi, so you have to be happy with your phone internet; the air conditioners also do not function properly with the remotes to control temperature often missing. The crooked pathway from the gate to the bungalows and rooms makes it difficult for a wheelchair to travel that path, forcing almost every time to draw the car out of the parking to travel to and from even the restaurant.
Negative
റിസോർട്ടിൽ വൈഫൈ ഇല്ല, അതിനാൽ നിങ്ങളുടെ ഫോൺ ഇന്റർനെറ്റിൽ നിങ്ങൾ തൃപ്തിപ്പെടണം; താപനില നിയന്ത്രിക്കുന്നതിനുള്ള റിമോട്ടുകൾക്കൊപ്പം എയർകണ്ടീഷണറുകളും ശരിയായി പ്രവർത്തിക്കുന്നില്ല. ഗേറ്റിൽ നിന്ന് ബംഗ്ലാവുകളിലേക്കും മുറികളിലേക്കും ഉള്ള വളഞ്ഞ പാത ഒരു വീൽചെയറിന് ആ പാതയിലൂടെ സഞ്ചരിക്കുന്നത് ബുദ്ധിമുട്ടാക്കുന്നു, മിക്കവാറും എല്ലാ സമയത്തും റെസ്റ്റോറന്റിലേക്കും തിരിച്ചും പോകാൻ പാർക്കിംഗിൽ നിന്ന് കാർ പിൻവലിക്കാൻ നിർബന്ധിതരാകുന്നു.
ml
Entertainment
Movies
Genres
Tragedy
The Tunnel
serious, storyline, performances, emotional, moving, heart breaking
Peformances and Moving
Well directed, & acted, & excellent cinematography. Several moving twists in the plot.
Positive
നന്നായി സംവിധാനം ചെയ്തു, അഭിനയിച്ചിരിക്കുന്നു, മികച്ച ഛായാഗ്രഹണം. പ്ലോട്ടിൽ ചലനാത്മകമായ നിരവധി ട്വിസ്റ്റുകൾ.
ml
Fashion
Beauty
Fragrance
Deodorants for women
Dove Advanced Care Antiperspirant Deodorant Sensitive
alcohol free, skin whitening, odour control, long lasting, fresh and active, skin friendly
Long lasting
Its a terrible product!! Works only for a few hours. For me, it doesn't last for more than four hours. DONT RECOMMEND TO BUY!!
Negative
ഇതൊരു വളരെ മോശം ഉൽപ്പന്നമാണ്!! ഏതാനും മണിക്കൂറുകൾ മാത്രം പ്രവർത്തിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഇത് നാല് മണിക്കൂറിൽ കൂടുതൽ നീണ്ടുനിൽക്കില്ല. വാങ്ങാൻ ശുപാർശ ചെയ്യരുത്!!
ml
Home
Appliances
Home theater
Soundbars
Boat
Bluetooth/wireless, HDMI, audio output mode, integrated control, EQ mode
HDMI
This boat's soundbar is still wire-connectivity for all the speakers. The HDMI port doesn't match all the devices, hence it suddenly gets disconnected sometimes.
Negative
बोटच्या या साऊंडबारमध्ये अजूनही सर्व स्पीकर्ससाठी वायर-कनेक्टीव्हिटी आहे. HDMI पोर्ट सर्व डिव्हायसेसना मॅच होत नाही त्यामुळे तो कधीकधी अचानक डिसकनेक्ट होतो.
mr
Hobbies
Music
Audio Output
headphones
Zeb Paradise
on-ear, in-ear, wired, bluetooth, earbuds, noise-cancelling, bass, fast charging, battery, with or without mic, water-resistant.
Over-ear with mic
Foldable type of microphone with mic and micro sd card slot.
Positive
माईकसह घडी करता येणारा मायक्रोफोन आणि मायक्रो एसडी कार्ड स्लॉट.
mr
Entertainment
Apps
Social Media
Social networking
Instagram
find friends, share photos and moments, free messaging, daily status, video calling
daily status
The recently included feature of stories by defaultly visible for 24 hrs, makes me super happy. Social connection just at ease!
Positive
अलीकडेच समाविष्ट केलेल्या स्टोरीज ह्या 24 तासांसाठी डीफॉल्टपणे दिसणाऱ्या वैशिष्ट्यामुळे मला खूप आनंद झाला. अगदी सहजपणे सोशल कनेक्शन!
mr
Transportation
Air
Flights
International
Emirates
luggage allowance, affordable rates, luxury, food, travel insurance, safety, customer service
Rates Luggage allowance
Rates are competitive, almost always the best in the market
Positive
“दर स्पर्धात्मक आहेत, बहुतांशी वेळा बाजारातले सर्वोत्तम”
mr
Home
Appliances
Fan
Exhaust fan
Bajaj Maxima
remove moisture/unpleasant odour, air delivery speed, rust proof body and blade, front shutter, Blade strength
Front Shutter
Looks very big and efficient. But since there is no front shutter, it works like a simple fan and is not suitable for industrial purposes.
Negative
खूप मोठा आणि कार्यक्षम वाटतो. पण पुढच्या बाजूला शटर नसल्यामुळे हा सध्या पंख्यासारखा चालतो आणि औद्योगिक कामांसाठी योग्य नाही.
mr
Education
Books
Children's book
Picture books
Sam Sam and Marzipan: The Cubby House
cute cover design, colourfull, activity oriented, educational development, Attractive pictures, Price
Attractive pictures
I gave this book a 5 star review because it is full of a fabulous story which could only exist in the mind of a young child with a love for all sweets. It is accompanied by wonderful, attractive pictures which would keep any young child excited about reading the story by pictures.
Positive
मी या पुस्तकाला 5 स्टारचा रिव्ह्यू दिला कारण यात अशी विलक्षण कथा आहे जी गोड पदार्थांवर प्रेम करणार्‍या एका लहान मुलाच्या मनातच असू शकते. यात सुंदर, आकर्षक चित्रे आहेत जी कोणत्याही लहान मुलाचा, चित्रातून गोष्टी वाचण्याचा उत्साह टिकवून ठेवतील.
mr
SPORTS/GAMES
Equipment
badminton
shuttlecock
Victor NS 3000 Nylon Shuttlecock
durable, feather/plastic skirt,user comfort at impact, control, foam tip/cork, price
less durable
But you cannot expect the quality in terms of flight/durability for this product. This shuttle broke in a single game of 10 minutes, they should refund my money.
Negative
पण या उत्पादनाच्या फ्लाईटच्या/टिकाऊपणाच्या बाबतीत तुम्ही चांगल्या दर्जाची अपेक्षा करू शकत नाही. हे शटल 10 मिनिटांच्या एकाच गेममध्ये तुटले, त्यांनी या उत्पादनासाठी माझे पैसे परत दिले पाहिजेत.
mr
Hobbies
Music
Instruments
Keyboards and Piano
Akai Professional MPK 250
dimensions, number of keys, tuning pins, bridge material, pedals, soundboard, sound qualiy
Soundboard
I find the interface on the thing itself is clunky and you can't easily adjust the right midi settings internally.
Negative
यावरचा इंटरफेस विचित्र आहे, असे मला वाटते आणि तुम्ही योग्य मिडी सेटिंग्ज सहजपणे अॅडजेस्ट करू शकत नाही.
mr